Tag: DMK

ഉദയനിധി സ്റ്റാലിന്‍ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ മകൻ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാൻ തമിഴ്‌നാട് ഭരണകക്ഷിയായ....

‘എനിക്കു തന്നെ പേടിയാകുന്നു’; ലഹരി വിഷയത്തിൽ സ്റ്റാലിൻ സർക്കാരിനെ വിമർശിച്ച് നടൻ വിജയ്

ചെന്നൈ: തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് തമിഴ് നടൻ വിജയ്. സംസ്ഥാനത്തെ....

ഡെ. സ്പീക്കർ സ്ഥാനം ഡിഎംകെക്ക് നൽകാം, ഇന്ത്യ സഖ്യത്തിൽ വിള്ളലുണ്ടാക്കാൻ തന്ത്രവുമായി ബിജെപി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിച്ച് ബിജെപി. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഡിഎംകെക്ക്....

‘ദക്ഷിണേന്ത്യയെ പ്രത്യേക രാഷ്ട്രമാക്കണമെന്ന് പറഞ്ഞ് അവര്‍ വോട്ടുപിടിക്കുന്നു’; ഇന്ത്യ സഖ്യത്തിനെതിരെ മോദി

മുംബൈ: ദക്ഷിണേന്ത്യയെ പ്രത്യേക രാഷ്ട്രമാക്കുമെന്ന് പറഞ്ഞാണ് ഇന്ത്യ സഖ്യം വോട്ട് പിടിക്കുന്നതെന്ന് ആരോപിച്ച്....

നാളെയാണ് നാളെയാണ്… അയലത്തെ തെരഞ്ഞെടുപ്പ് നാളെയാണ്…, തമിഴകത്ത് നാളെ തീ പാറും പോരാട്ടം

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് നാളെ ആരംഭിക്കുകയാണ്.....

പാർലമെൻ്റിലെ ചെങ്കോൽ,തമിഴ് –     കാശിസംഗമം, മോദി ഇഡ്ലി: തമിഴ്നാട്ടിലെ ബിജെപിയുടെ ഗെയിം പ്ളാൻ എന്താണ്?

“ആരംഭിക്കലാമാ… നീങ്കൾ എപ്പടിയിറിക്കേ സാാർ…?” … കുറച്ചു ദിവസങ്ങൾക്ക് മുമ്പ് തമിഴ്നാട്ടിലെ ഒരു....

ഗുജറാത്ത് മോഡലല്ല, ദ്രാവിഡ മോഡലാണ് ഇന്ത്യ പിന്തുടരേണ്ടത്: കമൽഹാസൻ

ചെന്നൈ: മോദിയുടെ ഗുജറാത്ത് മോഡലിനെ തള്ളി നടനും മക്കൾ നീതി മയ്യം (എം.എൻ.എം)....

ഇത് കാലഹരണപ്പെട്ട വിഷയം,സ്വന്തം നേട്ടങ്ങളെക്കുറിച്ച് പ്രചാരണം നടത്താന്‍ ബിജെപിക്ക് പേടി; കച്ചത്തീവ് ദ്വീപ് വിഷയത്തില്‍ മോദിക്ക് മറുപടിയുമായി ഡിഎംകെ

1974ല്‍ ഇന്ത്യയുടെ തന്ത്രപ്രധാനമായ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തത് കോണ്‍ഗ്രസാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ....

‘ബിജെപിക്ക് അന്ന് കിട്ടിയത് 1450 കോടി’, ഇലക്ട്രൽ ബോണ്ടിലെ രാഷ്ട്രീയ പാർട്ടികളുടെ വരവും പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി: രാഷ്ട്രീയ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഇലക്ട്രല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു.....

തമിഴ്നാട്ടിൽ കച്ചമുറുക്കി സിപിഎം, മധുരയിലും ദിണ്ടി​ഗലിലും സ്ഥാനാർഥികളായി

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിന് തമിഴ്നാട്ടിൽ സിപിഎം സ്ഥാനാർഥികളെ തീരുമാനിച്ചു. മധുരയിൽ സിറ്റിങ് എംപി....