Tag: Indian Soldiers

മലയാളി സൈനികന്‍ വിഷ്ണുവിനെ കണ്ടെത്തി,’സാമ്പത്തിക പ്രയാസം മൂലം നാട്ടില്‍ നിന്നും മാറി നിന്നുവെന്ന് വിഷ്ണു’
കോഴിക്കോട്: നാട്ടിലേക്ക് മടങ്ങുന്നതിനിടെ കാണാതായ മലയാളി സൈനികന്‍ വിഷ്ണുവിനെ കണ്ടെത്തിയതായി വിവരം. എലത്തൂര്‍....

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; സുരക്ഷാ ഉദ്യോഗസ്ഥന് വെടിയേറ്റു
കുല്‍ഗാം: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍.....

അനന്ത്‌നാഗില്‍ തീവ്രവാദ ബന്ധമുള്ള 2 പേര്‍ പിടിയില്‍, ആയുധശേഖരം കണ്ടെടുത്തു
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ അനന്ത്‌നാഗില്‍ അനന്ത്‌നാഗില്‍ തീവ്രവാദ ബന്ധമുള്ള നാലുപേര്‍ പിടിയിലായി. ഇവരില്‍ നിന്നും....

സിക്കിമില്‍ മിന്നല്‍പ്രളയം: മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നു, 23 സൈനികരെ കാണാനില്ല
ഗാങ്ടോക്: സിക്കിമില്‍ മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവും . 23 സൈനികരെ കാണാതായതായി റിപ്പോര്‍ട്ട്.....

ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരുമായി ഏറ്റുമുട്ടല്‍; മൂന്ന് സൈനികർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്നു സൈനികർക്ക് വീരമൃത്യു.....