Tag: Kerala Samajam of Greater New York

ഗ്രെയ്റ്റർ ന്യൂയോർക്ക്  കേരളാസമാജം പ്രവർത്തന ഉദ്ഘാടനവും വിഷു-ഈസ്റ്റർ ആഘോഷവും മെയ് 3ന്  ഫ്ലോറൽപാർക്കിൽ
ഗ്രെയ്റ്റർ ന്യൂയോർക്ക് കേരളാസമാജം പ്രവർത്തന ഉദ്ഘാടനവും വിഷു-ഈസ്റ്റർ ആഘോഷവും മെയ് 3ന് ഫ്ലോറൽപാർക്കിൽ

മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്:  അമ്പത്തിരണ്ട് വർഷം പ്രവർത്തന പാരമ്പര്യമുള്ള ന്യൂയോർക്കിലെ ഏറ്റവും പുരാതന മലയാളീ സംഘടനയായ  കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻ്റെ അൻപത്തിമൂന്നാമത് വാർഷിക പ്രവർത്തനോദ്ഘാടനവും വിഷു-ഈസ്റ്റർ ആഘോഷവും മെയ് 3 ശനിയാഴ്ച വൈകിട്ട് 6 മുതൽ ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്റർ ഓഡിറ്റോറിയത്തിൽ (Tyson Center, 26 North Tyson Avenue, Floral....

കേരളാ സമാജം ഓഫ്  ഗ്രെയ്റ്റർ ന്യൂയോർക്ക്  ഫാമിലി നൈറ്റ്  23ന് ഫ്ലോറൽപാർക്കിൽ
കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക്  ഫാമിലി നൈറ്റ്  23ന് ഫ്ലോറൽപാർക്കിൽ

മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്: ന്യൂയോർക്കിലെ മലയാളികളുടെ സാംസ്കാരിക കൂട്ടായ്മയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് അമ്പത്തിരണ്ടാമത് വാർഷിക ഹോളിഡേ പാർട്ടിയും ഫാമിലി നൈറ്റും  നവംബർ 23 ശനിയാഴ്ച വൈകിട്ട് 6  മണി മുതൽ അതിവിപുലമായി ആഘോഷിക്കുന്നു. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെയായി ഒത്തൊരുമയോടെ പ്രവർത്തിച്ചു വരുന്ന കേരളാ സമാജം കൂടുതൽ അംഗങ്ങളെയും സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് കൊണ്ട് ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ (Tyson Center, 26 N Tyson  Ave, Floral Park, NY....