Tag: manippur

മണിപ്പൂര്‍ കലാപത്തിൽ ഇടപെട്ട് സുപ്രീംകോടതി, കുറ്റക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടികളടകക്കം വ്യക്തമാക്കി സംസ്ഥാന സർക്കാർ റിപ്പോർട്ട് സമർപ്പിക്കണം
ഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ സ്ഥിതി വിവര റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി. കലാപത്തില്‍ കത്തിച്ചതും....

മണിപ്പൂരിൽ കലാപം പടരുന്നതിനിടെ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് എൻപിപി, അടിയന്തര യോഗം വിളിച്ച് അമിത് ഷാ
ഇംഫാല്‍: മണിപ്പൂരില്‍ ബിജെപി സഖ്യ സര്‍ക്കാരില്‍ നിന്നും പിന്മാറി നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി....

മണിപ്പൂരില്‍ ബന്ദികളുടെ കൊലപാതകം: വന്‍ സംഘര്‍ഷം, മന്ത്രിമാരുടെയും എംഎല്‍എമാരുടെയും വീടുകള്‍ ആക്രമിച്ച് പ്രതിഷേധക്കാര്‍; ഇന്റര്‍നെറ്റ്, മൊബൈല്‍ നിയന്ത്രണം, കര്‍ഫ്യൂ
ന്യൂഡല്‍ഹി: സംഘര്‍ഷം അടങ്ങാതെ മണിപ്പൂര്‍. ജിരിബാം ജില്ലയില്‍ കുക്കി അക്രമികള്‍ തട്ടിക്കൊണ്ടുപോയ ആറു....

മണിപ്പൂരിനെ നടുക്കി ബോംബ് സ്ഫോടനം; മുൻ എംഎൽഎയുടെ ഭാര്യ കൊല്ലപ്പെട്ടു
മണിപ്പൂരിനെ നടുക്കി ബോംബ് സ്ഫോടനം. മണിപ്പൂരിലെ കാങ്‌പോപി ജില്ലയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ മുൻ....

പ്രതിഷേധം കത്തി, വിവാദ ഉത്തരവ് പിൻവലിച്ചു; മണിപ്പൂരിലും ഈസ്റ്ററിന് അവധി
ഇംഫാൽ: രാജ്യമാകെ വലിയ പ്രതിഷേധമുയർന്നതോടെ ഈസ്റ്റർ ദിനം പ്രവൃത്തിദിനമാക്കാനുള്ള ഉത്തരവ് മണിപ്പൂർ സർക്കാർ....

പുതുവർഷത്തിൽ മണിപ്പുർ ചോരക്കളം: വെടിവയ്പിൽ 4 മരണം
മണിപ്പുരിൻ്റെ തലസ്ഥാനമായ ഇംഫാലിൽ തീവ്രവാദികൾ നടത്തിയ വെടിവയ്പിൽ 4 പേർ കൊല്ലപ്പെട്ടു. 14....

ജീവനക്കാരെ മുറിയില്‍ പൂട്ടിയിട്ട് കവര്‍ച്ച; മണിപ്പൂരില്‍ പിഎന്‍ബി ബാങ്കില്‍ നിന്ന് അക്രമികള്‍ കവര്‍ന്നത് 18.85 കോടി
ഇംഫാല്‍: മണിപ്പൂരില്‍ ഉഖ്രുള്‍ നഗരത്തിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയില്‍ വന്‍ കവര്‍ച്ച.....