Tag: Missile

ഇന്ത്യയുടെ നാഗ് മാര്‍ക്ക് 2 ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ പരീക്ഷണം വിജയകരം
ജയ്പൂര്‍: പൊഖ്‌റാന്‍ ഫയറിങ് റേഞ്ചില്‍ നടത്തിയ ഇന്ത്യയുടെ നാഗ് മാര്‍ക്ക് 2 ആന്റി....

യുഎസ് ആ പറഞ്ഞത് ശരിയായില്ല, തങ്ങളുടെ മിസൈല്‍ അമേരിക്കയെ ഉള്‍പ്പെടെ ലക്ഷ്യമിടുമെന്ന പ്രസ്താവന അടിസ്ഥാന രഹിതമെന്ന് പാക്കിസ്ഥാന്‍
തങ്ങളുടെ മിസൈല്‍ ശേഷിയെക്കുറിച്ച് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ അടുത്തിടെ നടത്തിയ പരാമര്‍ശം ‘നിര്‍ഭാഗ്യകരം’....

ലോക സമാധാനത്തെ ആശങ്കയിലാക്കി റഷ്യയുടെ നീക്കം, അണുവായുധം വഹിക്കാൻ ശേഷിയുള്ള മിസൈലുകളുടെ ഉൽപാദനം വർധിപ്പിച്ചു
മോസ്‌കോ: അണുവായുധം വഹിക്കാൻ സാധിക്കുന്ന മിസൈലുകളുടെ ഉൽപാദനം വർധിപ്പിച്ച് റഷ്യ. യുക്രൈൻ ലക്ഷ്യമാക്കി....

ഭൂഖണ്ഡാന്തര മിസൈലുകൾ ഉപയോഗിച്ചിട്ടില്ല, പക്ഷേ…; യൂറോപ്പിനും അമേരിക്കക്കും മുന്നറിയിപ്പുമായി പുട്ടിൻ
മോസ്‌കോ: യുക്രൈനില്‍ നടത്തിയ ആക്രമണത്തില്‍ ഉപയോഗിച്ചത് ഭൂഖണ്ഡാന്തര മിസൈൽ അല്ലെന്നും മധ്യദൂര ഹൈപ്പര്‍സോണിക്....

ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ മിസൈല്‍ പരീക്ഷണം വിജയിപ്പിച്ച് ഉത്തരകൊറിയ; വാഷിങ്ടണും വൈറ്റ് ഹൗസും മിസൈൽ പരിധിയിൽ
നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയിപ്പിച്ച് ഉത്തരകൊറിയ.....

ജര്‍മ്മനിയില്‍ ദീര്‍ഘദൂര മിസൈലുകള്‍ വിന്യസിക്കുന്നതിനെതിരെ യുഎസിന് മുന്നറിയിപ്പ് നല്‍കി പുടിന്‍
2026 മുതല്‍ അമേരിക്ക ജര്‍മ്മനിയില്‍ ദീര്‍ഘദൂര മിസൈലുകള്‍ വിന്യസിക്കുകയാണെങ്കില്‍, റഷ്യ മുമ്പ് നിരോധിച്ച....

ഒടുവിൽ തീരുമാനം മാറ്റി ബൈഡൻ, യുക്രൈന് ദീർഘദൂര മിസൈലുകൾ അയച്ചുതുടങ്ങി
വാഷിങ്ടൺ: യുക്രൈന് ദീർഘദൂര മിസൈലുകൾ നൽകി അമേരിക്ക. നേരത്തെ. പ്രസിഡൻ്റ് ജോ ബൈഡൻ്റെ....