Tag: Musk

ട്രാൻസ്ജെൻഡറാണെന്ന് പറഞ്ഞപ്പോൾ മസ്ക് നടത്തിയ പ്രതികരണത്തെ കുറിച്ച് വെളിപ്പെടുത്തി മകൾ; ’മാസങ്ങളോളം സംസാരിച്ചിട്ടില്ല’

ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെടുന്ന ആളാണെന്നറിഞ്ഞപ്പോൾ പിതാവ് ഇലോൺ മസ്ക് നടത്തിയ പ്രതികരണത്തെ കുറിച്ച് വെളിപ്പെടുത്തി....

വെറ്ററൻസ് അഫയേഴ്‌സ് വകുപ്പിൽ കൂട്ടപ്പിരിച്ചുവിടൽ, 80,000-ത്തില്‍ അധികം ആളുകള്‍ക്ക് ജോലി നഷ്ടപ്പെടും

വാഷിങ്ടണ്‍: അമേരിക്കയിലെ ഫെഡറല്‍ മേഖലയില്‍ മറ്റൊരു കൂട്ടപ്പിരിച്ച് വിടലിനൊരുങ്ങി ട്രംപ് ഭരണകൂടം. ഡിപ്പാര്‍ട്ട്‌മെന്റ്....

ട്രംപ് എഫക്ടിൽ യുഎസിൽ കടുത്ത നടപടികൾ തുടരുന്നു; ഒറ്റയടിക്ക് പണി പോവുക 5400 പേരുടെ, പെന്‍റഗണിൽ പിരിച്ചുവിടൽ

വാ​ഷിംഗ്ടൺ: അ​ടു​ത്ത ആ​ഴ്ച​യോ​ടെ പ്ര​തി​രോ​ധ​വ​കു​പ്പി​ലെ 5400 പ്രൊ​ബേ​ഷ​ണ​റി ജീ​വ​ന​ക്കാ​രെ പു​റ​ത്താ​ക്കാൻ യുഎസ്. നി​യ​മ​നം....

‘എന്റെ ജീവിതത്തിലെ പ്രിയപ്പെട്ടവര്‍’ മസ്കിൻ്റെ ഇരട്ടകുട്ടികളുടെ ചിത്രം പങ്കുവച്ച് പങ്കാളി ഷിവോണ്‍ സിലിസ്

അമേരിക്കൻ ശതകോടീശ്വരനും സ്‌പേസ് എക്‌സ് മേധാവിയുമായ ഇലോണ്‍ മസ്‌കിന്റെ 13-ാമത്തെ കുഞ്ഞുമായി ബന്ധപ്പെട്ട....

മസ്ക് വെട്ടിയ ആ ഗ്രാന്‍റ്  ഇന്ത്യയിൽ വൻ വിവാദം; ‘മനുഷ്യ ചരിത്രത്തിലെ വലിയ തട്ടിപ്പ്’, ആ പണം വാങ്ങിയതാരാണെന്ന് ചോദ്യം

ഡൽഹി: ഇന്ത്യയിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ പോളിങ് ശതമാനം കൂട്ടാനുള്ള ശ്രമങ്ങൾക്കായി യുഎസിലെ മുൻ....

‘ഇന്ത്യയിലെ വോട്ടിംഗ് പ്രോത്സാഹിപ്പിക്കാന്‍’ അമേരിക്കയുടെ 21 മില്യണ്‍ ഡോളര്‍ സഹായം ഇനിയില്ല ; ചിലവുചുരുക്കലില്‍ മസ്‌കിന്റെ ‘കടുംവെട്ട്’

ന്യൂഡല്‍ഹി: ഇന്ത്യയിലെ വോട്ടെടുപ്പില്‍ ജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാന്‍ നടത്തുന്ന ബോധവത്കരണ നടപടികള്‍ക്കായി യുഎസ്....

അവിടെ കോടതിയുടെ വിലക്ക്, ഇവിടെ പ്രസിഡന്‍റിന്‍റെ പ്രശംസ! മസ്കിന്‍റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് ട്രംപ്

ന്യൂയോർക്ക്: ശതകോടീശ്വരനും ടെസ്‍ല സി ഇ ഒയുമായ ഇലോൺ മസ്കിന്‍റെ അമേരിക്കൻ സ‍ർക്കാരിലെ....

‘അമേരിക്കൻ ട്രഷറി വകുപ്പിന്റെ പേയ്മെന്റ് സിസ്റ്റം ഉപയോഗിക്കരുത്, ശേഖരിച്ച വിവരങ്ങൾ നശിപ്പിക്കണം’; മസ്കിനും ഡോജ് സംഘത്തിനും കോടതി വക പ്രഹരം

വാഷിങ്ടൺ: അമേരിക്കൻ ട്രഷറി വകുപ്പിന്റെ പേയ്മെന്റ് സിസ്റ്റം ഉപയോഗിക്കുന്നതിൽ നിന്ന് ഇലോൺ മസ്കിനും....