Tag: Oman

ഒമാനിൽ മുങ്ങിയ എണ്ണകപ്പലിൽ നിന്ന് എട്ട് ഇന്ത്യക്കാർ അടക്കം ഒൻപത് പേരെ രക്ഷപ്പെടുത്തി
ഒമാനിൽ മുങ്ങിയ എണ്ണകപ്പലിൽ നിന്ന് എട്ട് ഇന്ത്യക്കാർ അടക്കം ഒൻപത് പേരെ രക്ഷപ്പെടുത്തി

മസ്കറ്റ്​: ഒമാനിലെ അ​ൽ​വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ ദു​ഖ് ഹം തീ​ര​ത്തോട്​ ചേർന്നുണ്ടായ ​ എണ്ണക്ക​പ്പ​ൽ....

ഒമാൻ തീരത്ത് എണ്ണക്കപ്പൽ മറിഞ്ഞു; കപ്പലിൽ 13 ഇന്ത്യക്കാരടക്കം 16പേർ, കാണാതായവർക്കായി തിരച്ചിൽ
ഒമാൻ തീരത്ത് എണ്ണക്കപ്പൽ മറിഞ്ഞു; കപ്പലിൽ 13 ഇന്ത്യക്കാരടക്കം 16പേർ, കാണാതായവർക്കായി തിരച്ചിൽ

മസ്കറ്റ്: ഒമാൻ തീരത്ത് കൊമോറോസ് പതാകവെച്ച എണ്ണക്കപ്പൽ മറിഞ്ഞതായി ഒമാൻ മാരിടൈം സെക്യൂരിറ്റി....

ഒമാനിലെ സുഹാറിൽ വാഹനാപകടം: മലയാളി ഉൾപ്പെടെ ഒമാനിൽ മൂന്ന്​ മരണം
ഒമാനിലെ സുഹാറിൽ വാഹനാപകടം: മലയാളി ഉൾപ്പെടെ ഒമാനിൽ മൂന്ന്​ മരണം

മസ്കറ്റ്​: ഒമാനിലെ സുഹാറിലുണ്ടായ വാഹനപകടത്തിൽ​ മലയാളി ഉൾപ്പെടെ മൂന്നു പേർ മരിച്ചു. 15....

ഒമാനിൽ ദുരിതം വിതച്ച് കനത്ത മഴ, കുട്ടികളുൾപ്പെടെ 12 മരണം; മരിച്ചവരിൽ മലയാളിയും, കണ്ണീർ
ഒമാനിൽ ദുരിതം വിതച്ച് കനത്ത മഴ, കുട്ടികളുൾപ്പെടെ 12 മരണം; മരിച്ചവരിൽ മലയാളിയും, കണ്ണീർ

മസ്‍കത്ത്: ന്യൂനമർദത്തിന്‍റെ സ്വാധീനത്തെ തുടർന്ന് ഒമാനിൽ കനത്ത മഴ തുടരുന്നു. ശക്തമായ മഴയില്‍....

ഒമാനില്‍ സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ സഹോദരങ്ങള്‍ മുങ്ങിമരിച്ചു
ഒമാനില്‍ സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ സഹോദരങ്ങള്‍ മുങ്ങിമരിച്ചു

മസ്കറ്റ്​: ഒമാനിലെ ഖസബിലുണ്ടായ ബോട്ടപകടത്തിൽ കോഴിക്കോട്​ സ്വദേശികളായ രണ്ട്​ കുട്ടികള്‍ മരണപ്പെട്ടു. മാതാപിതാക്കള്‍....

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ച
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ച

ദുബായ്: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ച. മാസപ്പിറവി കാണാത്തതിനാല്‍ റമദാന്‍....

ഒമാനിൽ ഒഴുക്കിൽപ്പെട്ട് ആലപ്പുഴ സ്വദേശി മരിച്ചു; മരണം വിവാഹനിശ്ചയത്തിന് നാട്ടില്‍ വരാനിരിക്കെ
ഒമാനിൽ ഒഴുക്കിൽപ്പെട്ട് ആലപ്പുഴ സ്വദേശി മരിച്ചു; മരണം വിവാഹനിശ്ചയത്തിന് നാട്ടില്‍ വരാനിരിക്കെ

പൂച്ചാക്കല്‍: ഒമാനില്‍ വെള്ളപ്പൊക്കത്തിനിടെ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ചേര്‍ത്തല അരൂക്കുറ്റി....

പ്രതികൂല കാലാവസ്ഥ: ഒമാനിലെ എല്ലാ സ്‌കൂളുകളും ഇന്ന് അടച്ചിടും
പ്രതികൂല കാലാവസ്ഥ: ഒമാനിലെ എല്ലാ സ്‌കൂളുകളും ഇന്ന് അടച്ചിടും

മസ്‌കറ്റ്: ഒമാനിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കാലാവസ്ഥ പ്രതികൂലമായതിനെത്തുടര്‍ന്നാണ് രാജ്യത്തെ....

ഒമാനിലെ താമസസ്ഥലത്ത് മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി
ഒമാനിലെ താമസസ്ഥലത്ത് മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

മസ്‌കറ്റ്: മലയാളി യുവാവിനെ ഒമാനിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. വയനാട് കണിയംകണ്ടി ലുക്മാന്‍....

മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ അന്തരിച്ചു
മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ അന്തരിച്ചു

മസ്‌കറ്റ്: മലപ്പുറം പൊന്നാനി മാവുംകുന്നത്ത് മുഹമ്മദിന്റെ മകന്‍ നജീബ്(53) ഹൃദയാഘാതം മൂലം അന്തരിച്ചു.....