Tag: Onam

തിരുവോണ ദിനത്തിൽ തലസ്ഥാനത്ത് അപകടം, ഓണാഘോഷത്തിനിടയിലേക്ക് ബൈക്ക് ഇടിച്ചുകയറി, രണ്ട് ഇടങ്ങളിലായി രണ്ട് ജീവൻ നഷ്ടം
തിരുവോണ ദിനത്തിൽ തലസ്ഥാനത്ത് അപകടം, ഓണാഘോഷത്തിനിടയിലേക്ക് ബൈക്ക് ഇടിച്ചുകയറി, രണ്ട് ഇടങ്ങളിലായി രണ്ട് ജീവൻ നഷ്ടം

തിരുവനന്തപുരം: തിരുവോണ ദിനത്തിൽ തലസ്ഥാനത്ത് ഓണാഘോഷത്തിനിടെയുണ്ടായ അപകടങ്ങളിൽ രണ്ടിടങ്ങളിലായി രണ്ട് പേർ മരണപ്പെട്ടു.....

ന്യൂയോർക്ക് കേരളാ സമാജം ഓണാഘോഷം അവിസ്മരണീയമായി
ന്യൂയോർക്ക് കേരളാ സമാജം ഓണാഘോഷം അവിസ്മരണീയമായി

മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്: കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ഈ വർഷത്തെ ഓണാഘോഷവും ഓണ സദ്യയും വർണ്ണാഭമായി നടത്തി. പ്രശസ്ത സിനാമാ സംവിധായകൻ  ബ്ലെസ്സിയുടെയും പത്തനംതിട്ട ജില്ലാ യു.ഡി.എഫ്. ചെയർമാനും കേരളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റുമായ അഡ്വ. വർഗ്ഗീസ് മാമ്മൻറെയും സാന്നിദ്ധ്യത്തിൽ കേരളാ സമാജം പ്രസിഡൻറ് സിബി ഡേവിഡിന്റേയും ട്രസ്റ്റീ ബോർഡ് ചെയർമാൻ സണ്ണി പണിക്കരുടെയും നേതൃത്വത്തിൽ  നടന്ന ഓണാഘോഷം അവിസ്മരണീയമായി. ചെണ്ടമേളത്തിൻറെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിത്തമ്പുരാനെ ആനയിച്ച് മുഖ്യാതിഥികളും സമാജം ചുമതലക്കാരും ആഘോഷത്തിൽ സംബന്ധിച്ച എല്ലാവരും ചേർന്ന് പ്രദക്ഷിണമായി എൽമോണ്ടിലുള്ള വിൻസെൻറ് ഡീപോൾ മലങ്കര കത്തോലിക്ക കത്തീഡ്രലിൻറെ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിച്ചു.   സമാജത്തിൻറെ അൻപത്തിരണ്ടാമത് പ്രസിഡൻറ് സിബി ഡേവിഡ് പൊതുസമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.   കലാതരംഗിണി റിയാ ജോണിൻറെ കലാഹാർട്സ് സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസിലെ കലാകാരികൾ അവതരിപ്പിച്ച തിരുവാതിരയും ക്ലാസ്സിക്കൽ ഡാൻസും പൊതുയോഗത്തിന് മുന്നോടിയായി അവതരിപ്പിച്ചത് പരിപാടിക്ക് ആഘോഷ പരിവേഷം നൽകി. സദസ്സിലിരുന്ന സമാജത്തിൻറെ ഒന്നാമത് (സ്ഥാപക) പ്രസിഡന്റായ പ്രൊഫ. ജോസഫ് ചെറുവേലിൽ തെളിയിച്ച്  നൽകിയ ദീപം ഏറ്റുവാങ്ങി അൻപത്തിരണ്ടാമത് പ്രസിഡൻറ് സിബി ഡേവിഡ് സ്റ്റേജിലേക്ക് പ്രവേശിച്ച് നിലവിളക്കിന്  തീനാളം പകർന്നു തെളിയിച്ച  അപൂർവ്വ നിമിഷം ചരിത്രത്തിൻറെ ഭാഗമായി. തനതായ കേരളത്തനിമയിൽ ഐശ്വര്യത്തിൻറെയും സമ്പുഷ്ടിയുടെയും പ്രതീകമായി നിറപറയും പൂക്കതിരും സാക്ഷിനിർത്തി മുഖ്യാതിഥികളും സമാജം ചുമതലക്കാരും ഫൊക്കാനാ-ഫോമാ പ്രതിനിധികളും മാവേലിയും ചേർന്ന് നിലവിളക്ക് കൊളുത്തിയപ്പോൾ സാക്ഷികളായി ഓഡിറ്റോറിയത്തിൽ നിറഞ്ഞു നിന്ന സദസ്സ് ഹർഷാരവത്തോടെ ആഘോഷത്തെ വരവേറ്റു.....

പത്താംനാൾ പൊന്നോണം; തൃപ്പൂണിത്തുറയില്‍ ഇന്ന് അത്തച്ചമയം; സ്പീക്കർ അത്തം നഗറിൽ പതാക ഉയർത്തും
പത്താംനാൾ പൊന്നോണം; തൃപ്പൂണിത്തുറയില്‍ ഇന്ന് അത്തച്ചമയം; സ്പീക്കർ അത്തം നഗറിൽ പതാക ഉയർത്തും

കൊച്ചി: മലയാളികളുടെ ഓണാഘോഷത്തിന് തുടക്കംകുറിച്ച് ഇന്ന് അത്തം. ഇന്നേക്ക് പത്താംനാൾ ലോകമെമ്പാടുമുള്ള മലയാളികൾ....

കൊട്ടും പാട്ടുമായി മഴവിൽ ഫ്രണ്ട്‌സ് ക്ലബ് ഓണം ആഘോഷിച്ചു
കൊട്ടും പാട്ടുമായി മഴവിൽ ഫ്രണ്ട്‌സ് ക്ലബ് ഓണം ആഘോഷിച്ചു

മിസ്സിസ്സാഗ: മഴവിൽ ഫ്രണ്ട്‌സ് ക്ലബ്ബിന്റെ പ്രഥമ ഓണാഘോഷം നടത്തി. ഓണപ്പൂക്കളം, മാവേലി എഴുന്നള്ളിപ്പ്,....

‘ഫൊക്കാന പൊന്നോണം’: ചരിത്രമായി ഫൊക്കാന ഓണാഘോഷം
‘ഫൊക്കാന പൊന്നോണം’: ചരിത്രമായി ഫൊക്കാന ഓണാഘോഷം

ശ്രീകുമാര്‍ ഉണ്ണിത്താന്‍ വാഷിങ്ങ്ടണ്‍ ഡി.സി: നാല്‍പ്പതാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഏറ്റവും വലിയ ഓണാഘോഷം....

ഓണാഘോഷം അടിച്ചുപൊളിച്ച് പാരി സൗണ്ട് മലയാളി അസ്സോസിയേഷൻ
ഓണാഘോഷം അടിച്ചുപൊളിച്ച് പാരി സൗണ്ട് മലയാളി അസ്സോസിയേഷൻ

ഒന്റാരിയോ: പാരി സൗണ്ട് മലയാളി അസ്സോസിയേഷൻ നേതുതിർത്തിൽ ഓണാഘോഷം ഗംഭീരമാക്കി. മരിയ ബേബി....

ഓണം കളറാക്കി കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക്
ഓണം കളറാക്കി കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക്

ന്യൂയോർക്ക്: നാട്ടിൽ ഓണം തീർന്നെങ്കിലും പ്രവാസി മലയാളികളുടെ ഓണാഘോഷങ്ങൾ ഇപ്പോഴും തുടരുകയാണ്. അമേരിക്കയിലെ....

പ്രൗഢ ഗംഭീരമായി ഓണം ആഘോഷിച്ച് ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസ്
പ്രൗഢ ഗംഭീരമായി ഓണം ആഘോഷിച്ച് ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസ്

ലൊസാഞ്ചലസ്: ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസ് (ഓം) ഓണം വളരെ പ്രൗഢ ഗംഭീരമായി....

‘ഇന്നൊരൽപം ക്ഷീണിതൻ, അച്ഛനോടൊത്തുള്ള ഓരോ ഓണവും ആഹ്ളാദകരം’; വിഎസിന്‍റെ ചിത്രവുമായി മകൻ അരുൺ
‘ഇന്നൊരൽപം ക്ഷീണിതൻ, അച്ഛനോടൊത്തുള്ള ഓരോ ഓണവും ആഹ്ളാദകരം’; വിഎസിന്‍റെ ചിത്രവുമായി മകൻ അരുൺ

തിരുവനന്തപുരം: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ്.അച്യുതാനന്ദന് ഒപ്പമുള്ള ചിത്രം പങ്കുവച്ച്....

ഇത്തവണയും ഓണം ബംപര്‍ ബവ്കോയ്ക്ക് ; ഉത്രാടദിനത്തില്‍ വിറ്റത്  116 കോടിയുടെ മദ്യം
ഇത്തവണയും ഓണം ബംപര്‍ ബവ്കോയ്ക്ക് ; ഉത്രാടദിനത്തില്‍ വിറ്റത് 116 കോടിയുടെ മദ്യം

തിരുവനന്തപുരം: പഴയ റെക്കോര്‍ഡുകള്‍ അടിച്ചു തകര്‍ത്ത് കേരളത്തിലെ മദ്യവില്‍പ്പന. ഉത്രാടത്തിനു മാത്രം വിറ്റത്....