Tag: pinarayi cabinet

പിണറായി സർക്കാർ തീരുമാനിച്ചു, കേരളത്തിൽ ഇനി ഡ്രൈ ഡേയിലും മദ്യം കിട്ടും! പക്ഷേ എല്ലായിടത്തുമില്ല, ത്രീസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മാത്രം
തിരുവനന്തപുരം: ടൂറിസം മേഖല ലക്ഷ്യമിട്ട് കേരളത്തിലെ ഡ്രൈ ഡേയിൽ വമ്പൻ മാറ്റം.ടൂറിസ്റ്റ് കാര്യങ്ങള്‍ക്കായി....

’13 വയസ് കഴിഞ്ഞിരിക്കണം’, സർക്കാർ ജീവനക്കാരുടെ ആശ്രിത നിയമനത്തിൽ മാറ്റം വരുത്തി പിണറായി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ആശ്രിത നിയമനത്തിന്റെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി മന്ത്രിസഭാ....

ആ മോഹം, വ്യാമോഹം…! ബോഡി ബില്‍ഡര്‍മാരെ പൊലീസ് ഇന്‍സ്പെക്ടറാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി; കായികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ട് ഷിനു
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന തീരുമാനമായിരുന്നു ബോഡി ബില്‍ഡിങ് താരങ്ങളെ പൊലീസ്....

കേരള സ്വകാര്യ സർവകലാശാല ബില്ല്: കർശന വ്യവസ്ഥകളോടെ അംഗീകാരം നൽകിയ പിണറായി മന്ത്രിസഭാ യോഗം, നിയമസഭ കടക്കുമോ?
തിരുവനന്തപുരം: കര്‍ശന വ്യവസ്ഥകളോടെ സ്വകാര്യ സര്‍വകലാശാല ബില്ലിന് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം....

ആരോപണങ്ങളും വിവാദങ്ങളും കാറ്റിൽ പറക്കും, എഡിജിപി അജിത് കുമാറല്ല, വൈകാതെ ഡിജിപി അജിത് കുമാർ ആകും; മന്ത്രിസഭായോഗത്തിൽ അംഗീകാരം
തിരുവനന്തപുരം: പി വി അൻവർ എം എൽ എ അടക്കം ഉന്നയിച്ച ആരോപണങ്ങളും....

ഭരണപരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശ തള്ളി പിണറായി സർക്കാർ, പെന്‍ഷന്‍ പ്രായം 60 ആക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തില്ല. ഇന്ന്....

മന്ത്രിസഭാ യോഗം കഴിഞ്ഞു, സിപിഐയും മിണ്ടിയില്ല, ചർച്ചയുമായില്ല! ‘എഡിജിപി അജിത് കുമാർ സേഫാണ്’
തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതടക്കമുള്ള എ ഡി ജി പി എംആര്‍....