Tag: rain

മലയോരത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, കേരളത്തിലെ ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. കാസർകോട്, കണ്ണൂർ....

കനത്ത മഴ തുടരുന്നു; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി: ‘സമയം പാഴാക്കരുത് വായിക്കുകയും പഠിക്കുകയും ചെയ്യണമെന്ന്’ ആലപ്പുഴ കളക്ടര്‍

ആലപ്പുഴ: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അതിശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍....

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു, കേരളത്തിൽ വീണ്ടും അതിശക്ത മഴ, തെക്ക് കനക്കും, 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതാണ് കേരളത്തിലെ മഴ....

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ‘ദന’ ചുഴലിക്കാറ്റായി മാറുന്നു; 2 സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത, കേരളത്തിലും മഴ സാധ്യത ശക്തം

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക്....

ന്യൂനമര്‍ദ്ദം തീവ്രമാകും; ഞായറാഴ്ച മുതല്‍ അതിശക്ത മഴ, ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ലക്ഷദ്വീപിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തവും....

തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി; 11 വരെ അതിശക്തമായ മഴ, ഇന്ന് 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. തെക്കന്‍ കേരളത്തിന് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി....

ചക്രവാതച്ചുഴി, കേരളത്തിലെ മഴ അറിയിപ്പിൽ മാറ്റം, 5 ദിവസം വിവിധ ജില്ലകളിൽ അതിശക്ത മഴക്ക് സാധ്യത, ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: തെക്കൻ കേരളത്തിന്‌ മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ ശക്തമാകുന്നു.....

ഇന്ന് ഇടുക്കിക്ക് ഓറഞ്ച് അലേര്‍ട്ട്, അടുത്ത 5 ദിവസം മഴ സാധ്യത, അതിശക്തമായ മഴ ലഭിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴ ലഭിക്കാന്‍ സാധ്യത. ഇന്ന്....

ഏഴുജില്ലകളില്‍ മഴ കനക്കും, യെല്ലോ അലേര്‍ട്ട്; നാളെ നാലുജില്ലകളില്‍ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴു ജില്ലകളില്‍ ഇന്ന് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.....