Tag: Shirur landslide
ജനസാഗരം സാക്ഷി; അർജുനെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി; സ്വപ്നഭവനത്തോട് ചേർന്ന് നിത്യനിദ്ര
കോഴിക്കോട്: ഒടുവിൽ ഓർമകളുടെ നിത്യതയിലേക്ക് അർജുൻ യാത്രയായി. കർണാടകയിലെ ഷിരൂരിലെ ഗംഗാവലി പുഴയിലേക്ക്....
ഇന്നോ നാളെയോ അർജുൻ പ്രിയപ്പെട്ടവർക്കരികിലെത്തും; ഡിഎൻഎ ഫലം വെള്ളിയാഴ്ച ഉച്ചയോടെ
അങ്കോല: ഷിരൂരിൽ മണ്ണിനടിയിൽപ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശി ഡ്രൈവർ അർജുന്റെ മൃതദേഹം ഇന്നോ....
അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചില്‍ ഷിരൂരില്‍ ഇന്നും തുടരും; ലോറിയുടെ ക്യാബിന്‍ കണ്ടെത്തുന്നതിന് പ്രഥമ പരിഗണന
ഷിരൂര്‍: അനിശ്ചിതത്വങ്ങള്‍ ഒഴിഞ്ഞതോടെ കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള....
ഗംഗാവലിയിൽനിന്ന് അർജുന്റെ ലോറിയുടെ ജാക്കി കണ്ടെത്തി; തിരച്ചിൽ ബുധനാഴ്ച രാവിലെ പുനരാരംഭിക്കും
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിനിടെ ഗംഗാവലി....
ഷിരൂരിൽ ഒരു മൃതദേഹം കണ്ടെത്തി, അർജുന്റെ ആണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തും
മംഗളുരു: മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശി അർജുനെയടക്കം കാണാതായ ഷിരൂരിൽ ഒരു മൃതദേഹം കണ്ടെത്തി.....
അർജുനെ തിരയാൻ സൈന്യം എത്തി; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥലത്തെത്തി, കോഴിക്കോട് എംപി പ്രദേശത്ത് ക്യാംപ് ചെയ്യുന്നു
അങ്കോല: മണ്ണിടിഞ്ഞുകാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനടക്കമുള്ളവര്‍ക്കായുള്ള തിരച്ചിലിനായി കരസേന ഷിരൂരില്‍ എത്തി. ബെലഗാവിയില്‍നിന്നുള്ള....