Tag: wayanad protest
” സമരത്തിലൂടെ അധികൃതരുടെ കണ്ണുതുറപ്പിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് ശ്രമിച്ചത്, അവരെ തല്ലിയൊതുക്കുന്നതുകൊണ്ട് പ്രശ്നം തീരില്ല ”- വയനാട് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് കെ സുധാകരന്‍
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം നീണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ....